പഴമയുടെ പുതുമണം പരത്തുന്ന അറിവുകൾ-നാട്ടറിവ്

2010 ഏപ്രിൽ 24, ശനിയാഴ്‌ച

വേണൂഗോപാലിന്റെ വിഷാദഭാവം

എന്‍റെ ആദ്യഗാനം(‘ഒന്നുമുതല്‍ പൂജ്യം വരെ‘ എന്ന ചിത്രത്തില്‍ വേണുഗോപാല്‍   പാടിയ "രാരി രാരീരം രാരോ"പാടിയ ഗായകനെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നെങ്കില്‍  യേശുദാസിനെക്കൊണ്ടുതന്നെ പാടിക്കുമായിരുന്നു       
                                   മോഹന്‍  സിത്താര  (മാത്രുഭൂമി ദിനപത്രം24.4.2010 .)     
ആയിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള വേണുഗോപാല്‍ എന്ന ഗായകന്റെ അഞ്ചോ പത്തോ ഗാനങ്ങള്‍ മാത്രമാണ് ഹിറ്റായിട്ടുള്ളത്.അതിനുള്ള കാരണം എനിക്ക് തോന്നുന്നത് ഏതു രസത്തിലുള്ള ഗാനവും വേണുഗോപാല്‍ പാടിയാല്‍ അത് വിഷാദഭാവം മാത്രമുള്ളതായിത്തീരുന്നു എന്നതാണ്. സാഹിത്യ ഭംഗി ഉള്‍ക്കൊണ്ട് പാടാനുള്ള വേണൂഗോപാലിന്റെ കഴിവുകേട് പ്രശസ്തരായ പല സംഗീതസംവിധായകരും മുന്നേതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കണം. അതുകൊണ്ടായിരിക്കണം ഇളയരാജാ,രവീന്ദ്രന്‍,എസ്.പി.വെങ്കിടേഷ്,വിദ്യാസാഗര്‍ തുടങ്ങിയ സംഗീത സംവിധായകര്‍ രണ്ടോ മൂന്നോ ഗാനങ്ങളിലധികം വേണുഗോപാലിനെ കൊണ്ട് പാടിച്ചുകാണുന്നില്ല.ജോണ്‍സണ്‍ മാത്രമാണ് വേണുഗോപാലിനെ കൊണ്ട് നിരവധി ഗാനങ്ങള്‍ പാടിച്ചിട്ടുള്ള്ത്.(അതിന് ഒരു കാരണം യേശുദാസുമായുണ്ടെന്നു പറയപ്പെടുന്ന സൌന്ദര്യപ്പിണക്കമാണെന്നും പറഞ്ഞുകേട്ടിട്ടുണ്ട്) ഇതുവഴി ജോണ്‍സന്റെ ഗ്രേഡ് താഴ്ന്നുവരികയും,പതുക്കെ സംഗീതസംവിധായകനെന്നുള്ള അവസരങ്ങള്‍ കുറയുകയും ചെയ്തു.
 നാട്ടു ഗായകരുടെ ഇഷ്ടഗായകനാണ് വേണുഗോപാല്‍ -കാരണം ഗാനമേളകളില്‍ യേശുദാസിന്റെ പാട്ടുകള്‍ പാടി ഫലിപ്പിക്കുക അത്ര എളുപ്പമല്ല ,എന്നാല്‍ ആര്‍ക്കും എളുപ്പത്തില്‍ പാടാന്‍ കഴിയുന്നതാണ് വേണുഗോപാലിന്റെ ആലാപന രീതി.
                   
വേണുഗോപാലിന്റെ പട്ടുകള്‍ ഇവയാണ്...പക്ഷെ എത്രയെണ്ണം നമ്മളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നുണ്ട്?
Aalavattam (1993) - Mandana Chandrike.mp3 
Aalavattam (1993) - Paadam Panimazhayaruliya.mp3 
Aalila Kurivikal (1988) - Killedi Kolunthukal.mp3 
Aalila Kurivikal (1988) - Manasse Shaanthamaaku.mp3 
Aanachandham (2006) - Syama Vaanil (M).mp3 
Aayushkalam (1992) - Thumbapoo.mp3 
Akale (2004) - Nee Januvariyil Viriyumo (Rose Blue Rose).mp3 
Amrutham (2004) - Yamunayum.mp3 
Anamika (2007) - Lokaika Nadhanu.mp3 
Anyar (2003) - Mundaka Padathe.mp3 
Babakalyani (2007) - Kai Niraye(M).mp3 
Banglavil Outha (2005) - Mizikalil Nin Mizikalil.mp3 
Cheriya Lokavum Valiya Manushyarum (1990) - Thoovennilavo.mp3 
Collage Kumaran (2008) - Kanakuyilin (M).mp3 
Deerkha sumangali bhava (1988) - Chaithram Innale Mukhavurayezhuthiya (M).mp3 
Devadas (2007) - Entho Entho.Mp3.mp3 
Ee Mazha Thenmazha (2000) - Iniyum Varathoru.mp3 
Ee Puzhayum Kadannu (1996) - Thanga Chengila.mp3 
Ente Sreekuttiku (Maanavam) (1993) - Oru Cheru Kulirala.mp3 
Guru (1997) - Gurucharanam.mp3 
Illikkadum Chellakkattum (1989) - Malarchoodipuzhayoram.mp3 
Jalolsavam (2004) - Kanneerinte Kaayal (M).mp3 
Kadha (2002) - Oduvile(M).mp3 
Kadhavaseshan (2004) - Hridaya Vrindavaniyil.mp3 
Kala Varkey (2003) - Oh Devike.mp3 
Kalikkalam (1990) - Akashagopuram.mp3 
Kalikkalam (1990) - Poothalam Valam.mp3 
Kalyana Saugandhikam (1996) - Aaraadhana Vigraham.mp3 
Kambolam (1994) - Naikkarumbi.mp3 
Kanal Kannadi (2008) - Mounamayi.mp3 
Kauthuka Vathakal (1990) - Neelakkan Kodiyil (M).mp3 
Kissan (Ilakal Pacha Pookkal Manja) (2006) - Jesus.mp3 
Maadampi (1992) - Maanathe.mp3 
Maadampi (1992) - Ullinte Ullil (M).mp3 
Mahasamudram (2006) - Kando Kando.mp3 
Malappuram Haji Mahanaayajoji (1993) - Pen Kiliye Nillu.mp3 
Malooty (1990) - Swargangal Swapnangal Kaanum.mp3 
Manichithrathazhu (1993) - Akkuthikkuthaanakkombil.mp3 
Mannadiyaar Penninu Chenkotta Chekkan (1997) - Nercha Kunkuma.mp3 
Marikkunnilla Njan (1988) - Chandana Manivaathil (M - R).mp3 
Mayavi (2007) - Sneham.mp3 
Mazhavilkavadi (1989) - Mainakapponmudiyil.mp3 
Mazhavilkavadi (1989) - Pallitherundo.mp3 
Moksham (2005) - Mayyani Kanne Urangurangu (M).mp3 
Moonam Pakkam (1988) - Unarumee Ganam.mp3 
Moonamathoral (2006) - Nilavinte (D).mp3 
Mullavalliyum Thaenmaavum (2003) - Thaamaranoolinaal.mp3 
Muppathi Randam Naal (1990) - Prasada Chandana.mp3 
Nagaram (2007) - Parayumo.mp3 
Nagaravadhu (2001) - Pakalinu.mp3 
Nagaravadhu (2001) - Poonthen Neermozhi (M).mp3 
Nanma Niranjavan Sreenivasan (1990) - Kannikkavadi Poonirangal.mp3 
Nanma Niranjavan Sreenivasan (1990) - Kave Thingal Poove.mp3 
Narendan Makan Jayakanthn Vaka (2001) - Karutha Raavinte (M).mp3 
Nayam Vyakthamaakkunnhu (1991) - Paduthalithumbi.mp3 
Nirakoottu (1985) - Poomaname Oru Ragamegham (M).mp3 
November Rain (2006) - Chembakapoo (M).mp3 
Odaruthammava Aalariyam (1984) - Manathe Manikyakkunninmel.mp3 
One Man Show (2001) - Oru Mulam Thandil.mp3 
Onnumutthal Poojyam Vare (1986) - Malarppandalpole.mp3 
Onnumutthal Poojyam Vare (1986) - Raare Raareeram (M).mp3 
Onnumutthal Poojyam Vare (1986) - Raare Raareeram (Sad).mp3 
Oozham (1988) - Kanaanazhakulla.mp3 
Oru Kadal (2007) - Manassinte.mp3 
Oru Maravathoor Kanavu (1998) - Thaara Koottam.mp3 
Oru Panchathanthram Kadha (1997) - Priyamaay.mp3 
Ottayal Pattalam (1991) - Mayamanchalil.mp3 
Out of Syllabus (2006) - Ee Kalpadavil (M).mp3 
Pakal (2006) - Enthitra Vaiki Nee Sandhye.mp3 
Palungu (2006) - Ettuvattakettum.mp3 
Pandu Pandoru Rajakumari (1992) - Mele Vaa.mp3 
Pandu Pandoru Rajakumari (1992) - Oru Poovin Adhyathe.mp3 
Pandu Pandoru Rajakumari (1992) - Poovulla Meda.mp3 
Parambara (1990) - Onnam Manam (Happy).mp3 
Parambara (1990) - Onnam Manam (Pathos).mp3 
Pavithram (1994) - Kannil Pedamaninte.mp3 
Police (2005) - Kaneerumaayi.mp3 
Pookalam Varavai (1991) - Etho Vaarmukilin (M).mp3 
Positive (2008) - Orikkal Nee Paranju.mp3 
Punaradivasam (2000) - Kanaka Munthirikal (M).mp3 
Punaradivasam (2000) - Paadunnu Vishu.mp3 
Rajasabha (1994) - Nagarame.mp3 
Rishyasringan (1997) - Snehavatsalyam.mp3 
Sainyam (1994) - Chellacherukatte.mp3 

6 അഭിപ്രായങ്ങൾ:

  1. parama sathyam. 100% yojikkunnu. pakshe kure vidyassuranmar venugopaline thalayil kondu nadakkunnund.

    മറുപടിഇല്ലാതാക്കൂ
  2. അത്രയെളുപ്പം പാടി ഫലിപ്പിക്കാവുന്നയാണോ വേണുഗോപാലിന്റെ ‘ചന്ദനമണി വാതില്‍’ പോലെയുള്ള പാട്ടുകള്‍.ഈ ലിസ്റ്റിലുള്ള എത്രയോ പാട്ടുകളാണു ആ ആലാപന ഭംഗി കാരണം മലയാളി മറക്കാതെ മനസ്സില്‍ കൊണ്ടു നടക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  3. വേണുഗോപാല്‍ യേശുദാസിനെക്കാള്‍ നല്ല ഗായകനാണ് എന്ന് ഒരാളും പറയുകയില്ല. പക്ഷേ അയാള്‍ക്ക് അവസരങ്ങള്‍ കിട്ടാതെ പോയത് ഇവിടെ പറഞ്ഞ കാരണം കൊണ്ടുമാത്രമാണെന്ന് സിനിമാ ഇന്‍ഡസ്ത്രിയെക്കുറിച്ച് സാമാന്യ ധാരണയെങ്കിലുമുള്ള ആളുകള്‍ അംഗീകരിച്ചു തരുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ശബ്ദത്തില്‍ വിഷാദഭാവമുണ്ടെന്നത് യാഥാര്‍ഥ്യം.

    യേശുദാസ് ഉള്‍പ്പെടെയുള്ള മഹാഗായകന്മാരെല്ലാം പാടിയ ഏറ്റവും മികച്ച ഗാനങ്ങളുടെ സാമാന്യസ്വഭാവം പരിശോധിച്ചാല്‍ മെലഡിയുടെയും വിഷാദത്തിന്റെയും മേല്‍ക്കൊയ്മ മനസ്സിലാകും. പിന്നെ പാടിയിട്ടുള്ള പാട്ടുകളില്‍ എത്രയെണ്ണം ആളുകളുടെ നാവിലുണ്ട് എന്നുള്ളത് മറ്റുഗായകരെ സംബന്ധിച്ചും ഉന്നയിക്കാവുന്ന പ്രശ്നമാണ്. വേണുഗോപാലിനെക്കാള്‍ എത്രയോ അധികം പാട്ടുകള്‍ പാടിയ എം.ജി ശ്രീകുമാറിനെ സംബന്ധിച്ച് ഒരു പത്തുഗാനത്തിലപ്പുറം മികച്ചവയുണ്ട് എന്നു പറയാന്‍ കഴിയുമോ? ഇത് ഒരു വ്യക്തിയുടെ പ്രശ്നമായി പരിമിതപ്പെടുത്തുന്നത് ശരിയാണെന്നു തോന്നുന്നില്ല.

    ജോണ്‍സന്റെ നിലവാരത്തെക്കുറിച്ചു പറഞ്ഞതിനോടും വിയോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. വേണുഗോപാലിന്റെ വിഷാദഭാവമില്ലാത്ത ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിട്ടുണ്ട് ഉദാഹരണം "ഒന്നാം രാഗം പാടി.."

    മറുപടിഇല്ലാതാക്കൂ