വന്നല
നെല്ലിലെ പൊടിയും പുല്ലും മറ്റും തുറ്റികളയുമ്പോള്‍ പുറത്തു പോവുന്ന ധാന്യമില്ലാത്ത നെല്ലിനെയാണ് വന്നല എന്നുപറയുന്നത് .
തലപ്പൊലി
നെല്ല് കൊയ്തെടുത് കറ്റകളാക്കി വീട്ടുമുറ്റത്ത് കൊണ്ടിടുമ്പോള്‍ ഉതിര്‍ന്നു വീഴുന്ന നെല്‍മനികളെ തലപ്പൊലി എന്നാണുപറയുന്നത് .ഇങ്ങനെ വരുന്ന നെല്ലുകള്‍ കൃഷി ക്കാരനാണ് ഇതിനു കുലിനല്‍കാറില്ല .
കത്തിപ്പതം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ